ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിക്കുന്നു (1953)



അപ്രേം പാത്രിയര്ക്കീസ് ബാവായുടെ കല്പന
1. നോമ്പ് വെട്ടിക്കുറയ്ക്കല്‍, 2. ഗ്രിഗോറിയന് കലണ്ടര് സ്വീകരിക്കുന്നു



ഗീവര്ഗീസ് രണ്ടാമന് കാതോലിക്കാ ബാവായുടെ കല്പന
1. ഗ്രിഗോറിയന് കലണ്ടര് സ്വീകരിക്കുന്നു

നോമ്പിന്‍റെ കണക്കുകള്‍ റോമാക്കാരുടെ ഗ്രിഗോറിയന്‍ കലണ്ടര്‍ ഈ വരുന്ന 25 നോമ്പു മുതല്‍ സ്വീകരിച്ചിരിക്കുന്നതായും 50 നോമ്പില്‍ ആദ്യത്തെയും ഒടുവിലത്തെയും ആഴ്ചകളിലും വെള്ളിയാഴ്ചകളും മാത്രം ആചരിച്ചാല്‍ മതിയെന്നും ഇറച്ചി മാത്രം വര്‍ജ്ജിക്കുന്നതു മതിയാകുമെന്നും കാണിച്ചുള്ള പാത്രിയര്‍ക്കീസിന്‍റെ കല്പന പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. മാര്‍ത്തോമ്മാക്കാരും ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു.

13-6-1953: ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചതനുസരിച്ചുള്ള പുതിയ പഞ്ചാംഗം അയച്ചുതന്നതു കിട്ടി.

3-7-1953: ഇന്നു സെന്‍റ് തോമസ് ഡേ ആയതിനാല്‍ പൊതു അവധിയായിരുന്നു.

(കാനം പറപ്പള്ളിത്താഴെ പി. എം. ജേക്കബ് കത്തനാരുടെ ദിനവൃത്താന്ത കുറിപ്പുകളില്‍ നിന്നും)

ജൂലിയന്‍ കലണ്ടര്‍ മാറ്റി ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിക്കാനുള്ള ശ്രമം (1926)

Comments