Posts

Showing posts from April, 2026

MOSC Rule Committee Members (1934-2022)

  1934 – 1951 (26.12.1934) Geevarghese Mar Philoxenos Metropolitan (Pr), EJ Philipose (Con), Fr PT Abraham, Pathros Mathai, VA Varghese BA LT, Jacob Kurian, CO Oommen [7] 1951 – 1959 (Not available) 1960 – 1965 (18.02.1960) Mathews Mar Athanasius Metropolitan (Pr), Fr PP Joseph, PT Varghese, M Abraham, VO Markose, EJ Joseph, PN Ninan (Con) [7] 1966 – 1970 (24.03.1966) Mathews Mar Athanasius Metropolitan (Pr), Fr PP Joseph, Dr AT Markose, Chacko George, PT Varghese, K Koruth, KN Chacko, Jacob Stephen, KT Mathew, MC Pothen, PC Abraham (AS/Con) [11] 1971 – 1974 (23.02.1971) Daniel Mar Phioxenos Metropolitan (Pr), Fr PP Joseph, Fr KG Thomas, Dr AT Markose, K Koruth, K Cherian, KN Chacko, KO Mathew, Dr Chacko George, MC Pothen, P Jacob Stephen, M Abraham, MG Mathew, EJ Joseph, PC Abraham (AS/Con) [15]. 1975 – 1980 (12.05.1975) Daniel Mar Phioxenos Metropolitan (Pr), TS Abraham Corepiscopa (PT), Fr Abraham Konat, Fr KG Thomas, Dr AT Markose, M Abraham, K Cherian, K Koruth, K George, Kuri...

മാത്യൂസ് അത്താനാസ്യോസിന് രാജകീയ വിളംബരം

നമ്പ്ര് 249-മത്. രായസം ശ്രീപത്മനാഭദാസ വഞ്ചിബാല മാര്‍ത്താണ്ഡവര്‍മ്മ കുലശേഖര കിരീടപതി മന്നെ സുല്‍ത്താന്‍ മഹാരാജ രാജ്യെ ഭാഗ്യോദയ രാമരാജാ ബഹാദര്‍ഷം ഷെര്‍ജംഗ മഹാരാജാ അവര്‍കള്‍ സകലമാനപേര്‍ക്കും പ്രസിദ്ധപ്പെടുത്തുന്ന വിളംബരം.  എന്തെന്നാല്‍ കോട്ടയത്തു പാര്‍ക്കുന്ന മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കു വയസു കാലമായി സ്ഥാനം ഒഴിഞ്ഞിരിക്കകൊണ്ടും ആ സ്ഥാനത്തേക്കു അന്ത്യോഖ്യായില്‍ നിന്നും എഴുത്തും വാങ്ങിച്ചുംകൊണ്ടു വന്നിരിക്കുന്ന മാര്‍ അത്താനാസ്യോസിനെ മെത്രാപ്പോലീത്തായായിട്ടു നിശ്ചയിച്ചിരിക്കകൊണ്ടും ഇതിനാല്‍ പ്രസിദ്ധപ്പെടുത്തുന്നത് എന്തെന്നാല്‍ മലങ്കര ഇടവകയില്‍ പുത്തന്‍കൂറ്റില്‍ സുറിയാനിക്കാര്‍ ഉള്‍പ്പെട്ട എല്ലാവരും മേലെഴുതിയ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായെ അനുസരിച്ച് കീഴ്മര്യാദപോലെ നടന്നുകൊള്‍കയും വേണം.   എന്ന് 1027-മാണ്ട് കര്‍ക്കടകമാസം 15-നു.