മലങ്കരസഭാ വൈദിക ട്രസ്റ്റിമാർ / വർഗീസ് ജോൺ തോട്ടപ്പുഴ
1 . താഴത്തു ചാക്കോ ചാണ്ടപ്പിള്ള കത്തനാർ
(21/10/1869 - 13/09/1886)
2. കോനാട്ട് കോര യോഹന്നാൻ മൽപാൻ
(13/09/1886 - 09/03/1890)
3. കോനാട്ട് കോര മാത്തൻ മൽപാൻ
( 31/03/1892 ( 23/11/1895) - 07/09/1911)
4. പാലപ്പള്ളിൽ മാണി പൗലോസ് കത്തനാർ
(07/09/1911 - 24/12/1955)
5. മണലിൽ യാക്കോബ് കത്തനാർ
(26/12/1958 - 28/12/1965)
6. തെങ്ങുംതോട്ടത്തിൽ ടി. എസ്. എബ്രഹാം കോർ എപ്പിസ്കോപ്പാ
( 28/12/1965 - 28/12/1982)
7. കോനാട്ട് എബ്രഹാം മൽപാൻ
(28/12/1982 - 02/03/1987)
8. ഫാ. മത്തായി നൂറനാൽ
( 29/12/1987 - 29/11/2002)
9. ഫാ. ഡോ. ഒ. തോമസ്
(10/06/2004 - 21/03/2007)
10. ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട്
( 21/03/2007 & 07/03/2012 - 01/03/2017 )
11. ഫാ. ഡോ. എം. ഒ. ജോൺ
(01/03/2017 - ..........)
Comments
Post a Comment