വട്ടിപ്പണം കൈപ്പറ്റിക്കൊണ്ട് കേണല്‍ മക്കാളി നല്‍കിയ രസീത്

 1. ഡിസംബര്‍ 1808 (18 വൃശ്ചികം 984) തിരുവിതാംകൂറില്‍ റസിഡണ്ടായ കേണല്‍ മക്കാളി ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നത് എന്തെന്നാല്‍:- 

ഇന്നേദിവസം മലബാറിലെ സുറിയാനി സഭയുടെ ആക്ടിംഗ് മെത്രാപ്പോലീത്തായായ മാര്‍ത്തോമ്മാ മെത്രാനില്‍ നിന്ന് ബഹു. കമ്പനിയില്‍ സ്ഥിരനിക്ഷേപമായി മൂവായിരം പൂവരാഹന്‍ സ്വീകരിക്കുകയും ആയതിന് ഈ പൂര്‍വ്വിക സഭയുള്ളിടത്തോളം കാലം അതിന്‍റെ മെത്രാപ്പോലീത്തായ്ക്കോ, മെത്രാനോ, ക്രമപ്രകാരം സ്ഥാനം പ്രാപിച്ച മറ്റ് മേല്‍പട്ടക്കാരനോ, രസീതിന്മേല്‍ ആണ്ടുതോറും എട്ടു ശതമാനം പലിശ വീതം, തിരുവിതാംകൂറില്‍, കൊടുത്തുകൊള്ളാമെന്ന് സമ്മതിക്കുകയും ചെയ്യുന്നു. 

Comments

Popular posts from this blog

എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയ്ലി സെലാസിയുടെ പഴയസെമിനാരി, ചേപ്പാട്ട് പള്ളി സന്ദര്‍ശനങ്ങള്‍ (1956 ഒക്ടോബര്‍)

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

ബോംബെ സന്ദര്‍ശനം | പ. ബസേലിയോസ് ഗീവര്‍ഗീസ് രണ്ടാമന്‍ കാതോലിക്കാ ബാവാ