മണ്ണൂപ്പറമ്പില്‍ സി. ഐ. ജേക്കബ് കത്തനാര്‍

 പാമ്പാടി എരുമത്തല മണ്ണൂപ്പറമ്പില്‍ എബ്രഹാമിന്‍റെ പുത്രന്‍. പാമ്പാടി തിരുമേനി 13-2-1940 ല്‍ ശെമ്മാശ പട്ടവും 24-2-1940 ല്‍ വൈദിക പട്ടവും നല്‍കി. ചെറിയമഠത്തില്‍ കൊച്ചു യാക്കോബു കത്തനാരുടെ ഏക മകള്‍ റാഹേലമ്മയെ വിവാഹം കഴിച്ചു (ദത്ത്). മക്കള്‍: സി. ജെ. ജേക്കബ്, അച്ചന്‍കുഞ്ഞ്, കുഞ്ഞന്നാമ്മ പുന്നശ്ശേരി, സി. ജെ. തോമസ്.

Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

മലങ്കരസഭാ ഭരണഘടനാ ശില്പികള്‍ | ജോയ്സ് തോട്ടയ്ക്കാട്

മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ വാകത്താനം പള്ളിക്ക് അയച്ച മൂന്നു കല്പനകള്‍