ദയറായക്കാര്‍ (1907)

 മലങ്കരെ ഇപ്പോഴുള്ള ദയറായക്കാര്‍ (1907)

1. വ. ദി. ശ്രീ. വലിയ പൌലൂസ റമ്പാന്‍ കൊട്ടയം സിമ്മനാരി

2. വ. ദി. ശ്രീ. മല്പാന്‍ ഗീവറുഗീസു റമ്പാന്‍ പരുമല സിമ്മനാരി

3. വ. ദി. ശ്രീ. പുന്നൂസു റമ്പാന്‍                   ടി.

4. വ. ദി. ശ്രീ. കൊച്ചുപൌലൂസു റമ്പാന്‍ ആലുവാ സിമ്മനാരി

5. വ. ദി. ശ്രീ. ഗീവറുഗീസു റമ്പാന്‍ വാകത്താനത്തുപള്ളി

6. വ. ദി. ശ്രീ. വടകര ഗീവറുഗീസു റമ്പാന്‍, റാക്കാട്ടു പള്ളി,

7. വ. ദി. ശ്രീ. കുറിയാക്കോസു റമ്പാന്‍, പാമ്പാടിപള്ളി

8. വ. ദി. ശ്രീ. സ്ലീബാ റമ്പാന്‍ (സ്വദേശത്തേക്കു പോയിരിക്കുന്നു).

മല്പാന്മാര്‍

1. വ. ദി. ശ്രീ. മല്പാന്‍ ഗീവറുഗീസുറമ്പാന്‍ പരുമലസിമ്മനാരി,

2. വ. ദി. ശ്രീ. മട്ടയ്ക്കല്‍ ആലക്സന്ത്രയോസുകത്തനാര്‍ കോട്ടയം സിമ്മനാരി

3. വ. ദി. ശ്രീ. ഇലവിനാമണ്ണില്‍ സ്കറിയാകത്തനാര്‍ കോട്ടയം സിമ്മനാരി

4. വ. ദി. ശ്രീ. മലങ്കര മല്പാന്‍ കോനാട്ട മാത്തന്‍ കത്തനാര്‍ പാമ്പാക്കുട സിമ്മനാരി

മലങ്കര മാര്‍ ഗ്രീഗോറിയോസു സ്മാരക സുവിശേഷസംഘത്തിലെ ഉപദേശിമാരുടെ പേരുവിവരം ലിസ്റ്റ്.

സംഘപ്രസിഡേണ്ടു. വ. ദി. ശ്രീ. ഫാദര്‍ വി. ജെ. ഗീവറുഗീസു റമ്പാച്ചന്‍ അവര്‍കള്‍.

സിക്രട്ടറിമാര്‍: തുമ്പമണ്‍ പുത്തന്‍വീട്ടില്‍ യാക്കോബ കത്തനാര്‍ അവര്‍കള്‍

ഓമല്ലൂര്‍ വടക്കേടത്തു വി. ജി. ഗീവറുഗീസ കത്തനാര്‍ അവര്‍കള്‍

ചെങ്ങന്നൂര്‍. ഇറപ്പുഴക്കടവില്‍ കെ. സി. ചാണ്ടി ഉപദേശി അവര്‍കള്‍

ഖജാന്‍ജി. കൈപ്പട്ടൂര്‍ തേരകത്തു കൊച്ചുകോശി മുതലാളി

സംഘത്തിലെ സഞ്ചാരപ്രസംഗികള്‍

1. ദിവ്യശ്രീ. തെവെലില്‍ മത്തായി കത്തനാര്‍ അവര്‍കള്‍ കോഴഞ്ചേരി.

2. ദിവ്യശ്രീ. പുത്തന്‍വീട്ടില്‍ യാക്കോബു കത്തനാര്‍ അവര്‍കള്‍ തുമ്പമണ്‍.

3. ഇറപ്പുഴ കടവില്‍ കേ. സി. ചാണ്ടി ഉപദേശി അവര്‍കള്‍ ചെങ്ങന്നൂര്‍.

4. കല്ലറയ്ക്കല്‍ സി. ഒ. ഈപ്പന്‍ ഉപദേശി അവര്‍കള്‍ മാവേലിക്കര.

5. റ്റി. ഡി. ശമുയേല്‍ ഉപദേശി അവര്‍കള്‍ മാവേലിക്കര.

6. വേളു കിഴക്കെതില്‍ അന്ത്രയോസു ഉപദേശി അവര്‍കള്‍ റാന്നി.

കൈവെപ്പും, കല്പനയുമുള്ള ഉപദേശിമാര്‍.

1. ഏ. കെ. ജോണ്‍ ഉപദേശി അവര്‍കള്‍, കായങ്കുളം

2. ഏശുദാസന്‍ ഉപദേശി അവര്‍കള്‍, കാര്‍ത്തികപ്പള്ളി

3. കളപ്പുരയ്ക്കല്‍ കൊച്ചിട്ടി ജോണ്‍ ഉപദേശി  അവര്‍കള്‍, തിരുവാര്‍പ്പു

4. പാലക്കളത്തില്‍ തോമ്മസ ഉപദേശി  അവര്‍കള്‍, കുമരകം

5. പള്ളിക്കപറമ്പില്‍ കൊച്ചുതൊമ്മന്‍ ഉപദേശി  അവര്‍കള്‍, നീലമ്പെരൂര്‍

6. പീ. എം. പള്ളത്തെട്ടു മാണി ഉപദേശി  അവര്‍കള്‍, കുറിച്ചി

7. തറയില്‍ ഗീവറുഗീസ ഉപദേശി അവര്‍കള്‍, കാര്‍ത്തികപ്പള്ളി

8. അടുക്കത്ത വര്‍ക്കി ഉപദേശി അവര്‍കള്‍, ചെന്നിത്തല

9. തുതിക്കാട്ടു വറുഗീസ ഉപദേശി അവര്‍കള്‍, ചെന്നിത്തല

10. വാഴാംവേലില്‍ യൌസെപ്പ ഉപദേശി അവര്‍കള്‍, ചെങ്ങന്നൂര്‍

11. ചെത്തിക്കാട്ടു മാത്തന്‍ കൊച്ചുതൊമ്മന്‍ ഉപദേശി അവര്‍കള്‍, തിരുവല്ലാ

12. ചെത്തിക്കാട്ടു മാത്തന്‍ ഏലിയാസ ഉപദേശി അവര്‍കള്‍, തിരുവല്ലാ

13. ചിറെമാലില്‍ വര്‍ക്കി ഉപദേശി അവര്‍കള്‍, നെടുംപ്രം

14. കണ്ടത്തില്‍ കുരിയന്‍ ഉപദേശി അവര്‍കള്‍, വളഞ്ഞവട്ടം

15. പുലിക്കോട്ടില്‍ ചേറു അയിപ്പു ഉപദേശി അവര്‍കള്‍, കുന്ദംകുളം

16. സി. ഇടിച്ചാണ്ടി ഉപദേശി അവര്‍കള്‍, മാവേലിക്കര

17. ജി. ഉമ്മന്‍ ഉപദേശി  അവര്‍കള്‍, മാവേലിക്കര

18. പി. ഇടിക്കുള ഉപദേശി  അവര്‍കള്‍, മാവേലിക്കര

19. ജീ. ഗീവറുഗീസ ഉപദേശി അവര്‍കള്‍, മാവേലിക്കര

20. റ്റി. ഡി. ജോണ്‍ ഉപദേശി അവര്‍കള്‍, മാവേലിക്കര

21. കുന്നംപ്രത്തു ആലക്സാണ്ടര്‍ ഉപദേശി അവര്‍കള്‍, മാവേലിക്കര

22. പുത്തന്‍വീട്ടില്‍ കൊച്ചുകുഞ്ഞു ഉപദേശി അവര്‍കള്‍, മാവേലിക്കര

23. വിലനിലത്തു ദാനിയേല്‍  ഉപദേശി അവര്‍കള്‍, മാവേലിക്കര

24. മണപ്പള്ളില്‍ ഉമ്മന്‍ ഉപദേശി അവര്‍കള്‍, മാവേലിക്കര

25. ഉമ്മന്‍ ഐസക്ക് ഉപദേശി അവര്‍കള്‍, മാവേലിക്കര

26. തരിയത് പണിക്കരു ഉപദേശി അവര്‍കള്‍, മാവേലിക്കര

ഇനിയും കൈവെപ്പു മാത്രമുള്ളവരായി പൂര്‍ണ്ണ വിശ്വസ്തന്മാരായ പലരുണ്ടു.

(മലങ്കര ഇടവകപഞ്ചാംഗം 1908)

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)