മലങ്കര സഭാദ്ധ്യക്ഷന്മാര്‍ (1653 മുതല്‍)

മാർത്തോമ്മാ ഒന്നാമൻ (വലിയ മാർത്തോമാ) (1653-1670)

മാർത്തോമ്മാ രണ്ടാമൻ (1670–1686). 

മാർത്തോമ്മാ മൂന്നാമൻ (1686–1688)

മാർത്തോമ്മാ നാലാമൻ (1688-1728)

മാർത്തോമ്മാ അഞ്ചാമൻ (1728-1765)

മാർത്തോമ്മാ ആറാമൻ (മാർ ദിവന്നാസിയോസ് ഒന്നാമൻ) (1765–1808)

മാർത്തോമ്മാ ഏഴാമൻ (1808–1809)

മാർത്തോമ്മാ എട്ടാമൻ (1809-1816)

മാർത്തോമ്മാ ഒൻപതാമൻ (1816-1817).

പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് പ്രഥമൻ (മാർ ദിവന്നാസിയോസ് രണ്ടാമൻ) (1816-1816)

കിടങ്ങൻ ഗീവർഗീസ് മാർ പീലക്സീനോസ് (1816 &1825)

പുന്നത്ര മാർ ദിവന്നാസിയോസ് (മാർ ദിവന്നാസിയോസ് മൂന്നാമൻ) (1817–1825)

ചേപ്പാട്ട് ഫിലിപ്പോസ് മാർ ദിവന്നാസിയോസ്  (മാർ ദിവന്നാസിയോസ് നാലാമൻ) (1825–1852). 

പാലക്കുന്നത്ത് മാത്യുസ് മാർ അത്തനാസിയോസ് (1852-1877)

പുലിക്കോട്ടിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് രണ്ടാമൻ (മാർ ദിവന്നാസിയോസ് അഞ്ചാമൻ) (1877-1909)

വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് (ദിവന്നാസിയോസ് ആറാമൻ) (1909–1934)

ബസേലിയോസ് പൗലോസ് പ്രഥമൻ ബാവാ (1912-1913)

ബസേലിയോസ് ഗീവർഗീസ് പ്രഥമൻ ബാവാ (1925-1928)

ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവാ (1929–1964)

ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവാ (1964-1975)

ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ ബാവാ (1975–1991)

ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയൻ ബാവാ (1991–2005)

ബസേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ ബാവാ (2005-2010)

ബസേലിയോസ് മാർത്തോമാ പൗലോസ് രണ്ടാമൻ (2010–2021)

ബസേലിയോസ് മാർത്തോമാ മാത്യൂസ് മൂന്നാമൻ ബാവാ (2021 - തുടരുന്നു )

Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

നിരണം പള്ളി കൂദാശ (1912)

മലങ്കരസഭാ ഭരണഘടനാ ശില്പികള്‍ | ജോയ്സ് തോട്ടയ്ക്കാട്