Receipt of Vattippanam

 Travancore, 1st December 1808 

18th Vrichikam 984

Colonel Macaulay, the Resident in Travancore do hereby certify to have this day received from Mar Thoma Metran - Acting Metropolitan of the Syrian Church in Malabar, the amount of 3000 Star Pagodas in the Honourable Company’s loan in perpetuity and agreed to pay in Travancore, as long as the ancient Church lasts, to the Metropolitan or Metran or any other regularly constituted prelate, annually the interest of the above amount at 8 percent, on obtaining receipt of the same. 

(signed)


തിരുവിതാംകൂർ, 1 ഡിസംബർ 1808
വൃശ്ചികം 18, 984
തിരുവിതാംകൂറിലെ സ്ഥിരതാമസക്കാരനായ കേണൽ മെക്കാളെ ഇതിനാൽ ഉറപ്പിച്ചു സാക്ഷ്യപ്പെടുത്തുന്നത് - മലബാറിലെ സുറിയാനി സഭയുടെ മെത്രാപ്പോലീത്തയായ - മാർത്തോമാ മെത്രാനിൽ നിന്നും 3000 പൂവരാഹൻ ബഹുമാന്യ കമ്പനിയിലേക്ക് സ്ഥിര വായ്പ്പയായി ഇന്നേദിവസം ലഭ്യമായതിൽ, അതിപുരാതനമായ സഭ നിലനിൽക്കുവോളം, മെത്രാനോ, മെത്രാപ്പോലീത്തായോ, വ്യവസ്ഥാപിതമായി ആവരോധിക്കപ്പെട്ട തലവന്, മുകളിലെ തുകക്കുള്ള വാർഷിക പലിശ 8 ശതമാനം ആയതിനു രസീത് ലഭ്യമാക്കിക്കൊണ്ടു തിരുവിതാംകൂറിൽ തന്നുകൊള്ളാമെന്നു സമ്മതിച്ചിരിക്കുന്നു.
(ഒപ്പ്)

Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

നിരണം പള്ളി കൂദാശ (1912)

മലങ്കരസഭാ ഭരണഘടനാ ശില്പികള്‍ | ജോയ്സ് തോട്ടയ്ക്കാട്