Posts

Showing posts from June, 2025

കെ. എം. മാത്യു തിരുവല്ല

 കാവുംഭാഗം കണ്ടത്തില്‍ കുടുംബാംഗം. തിരുവല്ലാ എം. ജി. എം., കോട്ടയം എം. ഡി. എന്നിവിടങ്ങളില്‍  ഹെഡ് മാസ്റ്ററായിരുന്നു. അദ്ധ്യാപകര്‍ക്കുള്ള സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ നേടി. നിരണം സുവിശേഷസംഘം പ്രവര്‍ത്തകനും നല്ല പ്രഭാഷകനും ആണ്. യുവജന പ്രസ്ഥാനം അഖില മലങ്കര ജനറൽ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.