Posts

Showing posts from November, 2022

Letter written by Marthoma IV (1720)

Image
To my Lord Ignatius, Patriarch of Antioch,  I, the poor Mar Thomas, fifth bishop of the Syrians of India, write and send. In the name of Him who is eternal and of necessity exists, Thomas, the  humble bishop of the orthodox Syrians of the India of St. Thomas, to him  who sits in the seat of the Pontif, holy and glorious and magnificent, upon  the throne of the principality of Peter the Prince of the Apostles: whom Our  Lord has called by his grace and by his mercy has collected and firmly made to sit. Most beloved Father of Fathers, and Pastor of Pastors, who bindest and loosest with thy power in the highest and in the lowest, holy and holily sanctifying and resplendent with the triumph of the Apostles: who rulest upon the glorious soil of Antioch, which is celebrated and lovely through  all the four quarters of the world in the world to come. Amen. Because thou  art Patriarch the head of the universal Church of Christ, as was ordered by  the three hundred and eighteen Fathers who were

ഇന്‍റര്‍ ചര്‍ച്ച് റിലേഷന്‍ കമ്മിറ്റിയുടെ ആരംഭം

മലങ്കരസഭയില്‍ ആദ്യമായി ഒരു ഇന്‍റര്‍ ചര്‍ച്ച് റിലേഷന്‍ കമ്മിറ്റി തുടങ്ങുന്നത് 1964-ലാണ്. അതിന്‍റെ ചെയര്‍മാനായി തോമ്മാ മാര്‍ ദീവന്നാസ്യോസ് തിരുമേനിയെയായിരുന്നു പരിശുദ്ധ ഔഗേന്‍ പ്രഥമന്‍ കതോലിക്കാ ബാവാ നിയമിച്ചത്. ഇതിന്‍റെ കണ്‍വീനര്‍ ഫാ. ഡോ. കെ. ഫിലിപ്പോസ് (മാര്‍ തെയോഫിലോസ്) ആയിരുന്നു. ആദ്യ കമ്മിറ്റിയില്‍ ദാനിയേല്‍ മാര്‍ പീലക്സിനോസ്, ഏബ്രഹാം മാര്‍ ക്ലിമ്മീസ്, മാത്യൂസ് മാര്‍ അത്താനാസിയോസ്, ഫാ. പോള്‍ വര്‍ഗീസ്, ഫാ. എം. വി. ജോര്‍ജ്, ഫാ. പി. എ. പൗലോസ്, പി. വി. വര്‍ഗീസ് ക്ലേറി, എം. തൊമ്മന്‍, കെ. എം. ചെറിയാന്‍, ഏബ്രഹാം ഈപ്പന്‍, എം. കെ. കുറിയാക്കോസ്, ഡോ. ചാക്കോ ജോര്‍ജ് എന്നിവര്‍ അംഗങ്ങളായിരുന്നു. ഈ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളാണ് വിദേശ സഭകളുമായുള്ള ബന്ധത്തിനു അടിത്തറ പാകിയത്. - പോള്‍ മണലില്‍